ഷെയർ മാർക്കറ്റ് മലയാളം

 


അങ്ങനെ നമ്മുടെ ടെക്മോ ചാർട്ട് ഷെയർ മാർക്കറ്റ് മലയാളം എന്ന ബ്ലോഗിന്റെ മലയാളം പതിപ്പ് ആരംഭിക്കുകയാണ്.  ആദ്യം വിചാരിച്ചത് പഴയ ബ്ലോഗിൽ തന്നെ ചെയ്യാം എന്നാണ്. അത് എസ്ഈഒ യെ ബാധിക്കും എന്നത് കൊണ്ട് അതിനായി പുതിയൊരു ബ്ലോഗ് തുടങ്ങുന്നതായിരിക്കും നല്ലതെന്ന് മനസിലായി.  malayalam.teqmocharts.com എന്ന സബ് ഡൊമൈൻ ആയിരിക്കും ഇതിനായി നമ്മൾ ഉപയോഗിക്കുന്നത്.

 ഇതിൽ എത്രത്തോളം ആക്റ്റീവ് ആകാൻ പറ്റുമെന്നറിയില്ല. എങ്കിലും എന്റെ കഴിവിന്റെ പരമാവധി പോസ്റ്റുകൾ എഴുതാൻ ശ്രമിക്കാം. ടെക്നിക്കൽ അനാലിസിസ് പോസ്റ്റുകളോടൊപ്പം സ്റ്റോക്ക് ബ്രോക്കേറുകളെ കുറിച്ചുള്ള പോസ്റ്റുകളും ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും നമ്മൾ മുന്നോട്ട് പോകുന്നത്. ഇംഗ്ലീഷ് ബ്ലോഗ് ആയ www.teqmocharts.com നു നിങ്ങൾ നൽകിയ പിന്തുണ നമ്മുടെ മലയാളം ബ്ലോഗിനും ഉണ്ടാകും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

–>